tag:blogger.com,1999:blog-1854469127372095499.post8438959300528716457..comments2023-09-14T13:51:17.247+05:30Comments on touch: പാവത്തംബിന്ദു .വി എസ്http://www.blogger.com/profile/07536939465050969331noreply@blogger.comBlogger11125tag:blogger.com,1999:blog-1854469127372095499.post-875153481167916682012-01-02T18:33:41.272+05:302012-01-02T18:33:41.272+05:30നന്നായി എഴുതി ...ആശംസകള്നന്നായി എഴുതി ...ആശംസകള്‍Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-79153115864868817512011-03-11T21:56:55.912+05:302011-03-11T21:56:55.912+05:30നല്ല ആശയം...നല്ല വരികള്‍, വളരെ ഇഷ്ടായി....അഭിനന്ദന...നല്ല ആശയം...നല്ല വരികള്‍, വളരെ ഇഷ്ടായി....അഭിനന്ദനങ്ങള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-25077754226988642782011-03-11T21:19:24.109+05:302011-03-11T21:19:24.109+05:30കടല്‍ സന്ധ്യകളെ കവിത കൊണ്ട് നിറയ്ക്കുന്ന പ്രിയ ക...കടല്‍ സന്ധ്യകളെ കവിത കൊണ്ട് നിറയ്ക്കുന്ന പ്രിയ കലാധരന്‍ മാഷ് .. ബ്ലോഗ് സുഹൃത്തുക്കളായ തൂവലാന്‍ ,ആറങ്ങോട്ടുകര മുഹമ്മദ് ,പദസ്വനം ,ഗിരിഷ് വര്‍മ്മ ബാലുശ്ശേരി റാ ഊസ്.റീന ..എന്റെ കവിതയെ സൂക്ഷ്മമായ വായനക്ക് വിധേയമാക്കിയതിനു വളരെ നന്ദി .തുടര്‍ന്നും സഹകരണം നല്കുമല്ലോ .ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-85211762981306228282011-03-11T21:07:59.765+05:302011-03-11T21:07:59.765+05:30കവിത അങ്ങനെയാണ് റീന... ഒന്നും എളുപ്പത്തില്‍ പറഞ്ഞു...കവിത അങ്ങനെയാണ് റീന... ഒന്നും എളുപ്പത്തില്‍ പറഞ്ഞു തരില്ല .ചിന്തയുടെ ഇടങ്ങള്‍ അന്വേഷിച്ചു അത് ഭ്രാന്തമായി യാത്ര തുടരും...സ്വന്തം അനുഭവങ്ങളെ ചേര്‍ത്ത് വയ്ക്കും.

ഓരോ വായനയും പുതിയ ഒന്നിലേക്ക്..കവിതകള്‍ വായിച്ചു കൂട്ടുന്ന ഒരാളെന്ന നിലയില്‍ എന്റെ അനുഭവം അതാണ്.. മുഖം മിനുക്കി നില്ക്കുന്ന പുതിയ കാലം മാനവീയതയെ ബലി കഴിക്കുന്നു ..നാട്യങ്ങളില്ല അമ്മയ്ക്ക് .ചെത്തി തേക്കാത്ത വീട് ആ അമ്മയുടെ പ്രതിരൂപം .എല്ലാറ്റിനെയും ഒരു മനസ്സോടെ സ്വീകരിക്കാന്‍ കള്ളമില്ലാത്ത വീടിനു കഴിയും ..അമ്മയ്ക്കും...ഇനി റീന വായിച്ചു മുന്നേറു.കവിതകള്‍ .. വായിക്കണം വ്യാഖ്യാനിക്കണം . ഈ കവിത വായിച്ചു അഭിപ്രായം നല്‍കിയതിനു ഏറെ നന്ദിബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-89305232244232092582011-03-10T19:45:12.732+05:302011-03-10T19:45:12.732+05:30കവിതയിലെല്ലാം എനിക്ക് മനസ്സിലാകാത്ത ഒരു ഭാവം ........കവിതയിലെല്ലാം എനിക്ക് മനസ്സിലാകാത്ത ഒരു ഭാവം ..........
ചെത്തി തേക്കാത്ത വീടിനും മതസഹിഷ്ണുത പുലര്‍ത്തുന്ന
സ്നേഹമയിയായ ഒരമ്മക്കും തമ്മില്‍ എന്ത്
ഉപമയാണ് ടീച്ചര്‍ കാണുന്നത് ? എത്ര ചിന്തിച്ചിട്ടും വ്യക്തമാവുന്നില്ല...........reenahttps://www.blogger.com/profile/09981303845996573879noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-37762181575329697812011-03-05T10:57:01.357+05:302011-03-05T10:57:01.357+05:30സത്യം,എനിക്കൊന്നും മനസ്സിലായില്ല.സത്യം,എനിക്കൊന്നും മനസ്സിലായില്ല.Raees hidayahttps://www.blogger.com/profile/07904757829722025261noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-3439566850525396342011-03-05T08:29:33.684+05:302011-03-05T08:29:33.684+05:30വളരെ നല്ല കവിത. അമ്മ എന്നും നിറകുടം തന്നെ.
അമ്മ ഒന...വളരെ നല്ല കവിത. അമ്മ എന്നും നിറകുടം തന്നെ.
അമ്മ ഒന്നേയുള്ളൂ. സര്‍വതിലും നിറയുന്നത്....
ആശംസകള്‍ .girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-20930376630396079412011-03-04T10:27:32.622+05:302011-03-04T10:27:32.622+05:30"ഒരു മത രഹിത ജീവിതം പോലെ
ചെത്തിതേക്കാത്ത വീട..."ഒരു മത രഹിത ജീവിതം പോലെ
ചെത്തിതേക്കാത്ത വീടിനു
ഇപ്പോഴും ഒരു മുഖമുണ്ട്."

ഈ അമ്മ മുഖം . കവിമനസ്സ് രണ്ടും എനിക്കിഷ്ടായിപദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-36819147952828369572011-03-03T21:37:03.376+05:302011-03-03T21:37:03.376+05:30നന്നായി,ചായംപൂശാത്ത ആ അമ്മമുഖവും ചന്തമുള്ളൊരു മനസ...നന്നായി,ചായംപൂശാത്ത ആ അമ്മമുഖവും ചന്തമുള്ളൊരു മനസ്സുംആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-68683887030805274112011-03-03T19:15:55.590+05:302011-03-03T19:15:55.590+05:30നല്ല കവിത..നന്നായി എഴുതിയിരിക്കുന്നു.നല്ല കവിത..നന്നായി എഴുതിയിരിക്കുന്നു.തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-1854469127372095499.post-25926484869716377132011-03-03T18:58:52.671+05:302011-03-03T18:58:52.671+05:30ചമയങ്ങളില്ലാത്ത്ത അമ്മ എന്നെ വല്ലാതെ ക്ഷണിക്കുന്...ചമയങ്ങളില്ലാത്ത്ത അമ്മ എന്നെ വല്ലാതെ ക്ഷണിക്കുന്നു.
നെന്മണിയുടെ ഒപ്പം വളര്‍ന്നത് കൊണ്ടാകും
പിഞ്ചി തുടങ്ങിയ ജീവിതത്തിലും സ്നേഹം അനുഭവിക്കുന്ന കാറ്റും എന്നോടൊപ്പം പ്ലാവിലയുമായി പഴംകഞ്ഞി കുടിക്കാന്‍ വന്നിട്ടുണ്ട്

അമ്മയുടെ മതം ആരാണ് അന്വേഷിച്ചത്
അവരെ പെറ്റ ഏതോ പാപിനി
എങ്കിലും അതും അമ്മയാണല്ലോ

ഈ കവിത ഞാന്‍ കാത്തിരുന്ന പോലെ..drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.com