ഇടയ്ക്കിടെ ഒരു മൌനം പൊട്ടി ക്കരഞ്ഞു വന്ന്
കെട്ടി പ്പിടി ക്കാറുണ്ട് .
.ഒരു മഴ കൊള്ളുന്ന പോലെ അപ്പോഴൊക്കെ
മനസ്സിന്റെ നടുമുറ്റ ത്തേക്ക് ഇറങ്ങാറുണ്ട് .
ഒരു കുടന്ന കണ്ണീ രില്‍ വളര്‍ന്നു നിറയുന്ന
ചെടിക്കാടുകള്‍ തളര്‍ന്നു നില്ക്കുന്നു .
ഒരു തേങ്ങലില്‍ കുരുങ്ങുന്ന ചിറകടി
ആകാശ ത്തെ അടുത്തേക്ക് വിളിക്കുന്നു .
നക്ഷത്രങ്ങള്‍ കരിഞ്ഞു പോയെന്നു
ആകാശം കൈ മലര്‍ത്തുന്നു .
മൌന സങ്കട ങ്ങളെ നക്ഷത്രമാക്കി
ഉടല് സാഗരത്തില്‍ പതിപ്പിച്ച്
ആകാശ ത്തെ വിസ്മയിപ്പിക്കുമ്പോള്
സൂര്യനോളം ചെറുപ്പമുള്ള ഒരു ചുംബനം
ചുണ്ടില്‍ പകരം തൊടുന്നു .
കടല്‍ ശ യ്യയില്‍ തരംഗിത യായവള്ക്ക്
മിന്നല്‍ കോര്‍ത്ത താലി പ്പൂവ് ....
മൌനത്തിന്റെ വലിയ കണ്ണീര് ത്തുള്ളി പോലെ
അത് ഓരോ പുലരിയിലും ഉദിച്ചുയരുന്നു ............[നീ മാത്രമാണ് ........]
.
കെട്ടി പ്പിടി ക്കാറുണ്ട് .
.ഒരു മഴ കൊള്ളുന്ന പോലെ അപ്പോഴൊക്കെ
മനസ്സിന്റെ നടുമുറ്റ ത്തേക്ക് ഇറങ്ങാറുണ്ട് .
ഒരു കുടന്ന കണ്ണീ രില്‍ വളര്‍ന്നു നിറയുന്ന
ചെടിക്കാടുകള്‍ തളര്‍ന്നു നില്ക്കുന്നു .
ഒരു തേങ്ങലില്‍ കുരുങ്ങുന്ന ചിറകടി
ആകാശ ത്തെ അടുത്തേക്ക് വിളിക്കുന്നു .
നക്ഷത്രങ്ങള്‍ കരിഞ്ഞു പോയെന്നു
ആകാശം കൈ മലര്‍ത്തുന്നു .
മൌന സങ്കട ങ്ങളെ നക്ഷത്രമാക്കി
ഉടല് സാഗരത്തില്‍ പതിപ്പിച്ച്
ആകാശ ത്തെ വിസ്മയിപ്പിക്കുമ്പോള്
സൂര്യനോളം ചെറുപ്പമുള്ള ഒരു ചുംബനം
ചുണ്ടില്‍ പകരം തൊടുന്നു .
കടല്‍ ശ യ്യയില്‍ തരംഗിത യായവള്ക്ക്
മിന്നല്‍ കോര്‍ത്ത താലി പ്പൂവ് ....
മൌനത്തിന്റെ വലിയ കണ്ണീര് ത്തുള്ളി പോലെ
അത് ഓരോ പുലരിയിലും ഉദിച്ചുയരുന്നു ............[നീ മാത്രമാണ് ........]
.