കൈ കൊണ്ട് ആഞ്ഞൊന്നു തള്ളിയതെ ഉള്ളൂ
തുറന്നു തന്നു ലോകം അതിന് വാതില്‍ .
ലോകം പേടിച്ചു പോയിരുന്നു
ആന കളിക്കാനും
ആളെക്കൊല്ലാനും
ആടകള്‍ തിരയാനും തുടങ്ങിയപ്പോഴേ
കത്രിച്ചു കളഞ്ഞതാണ് ആ വിഷ മുലകളെ.
മഴ പേടിച്ചു പോയിരുന്നു
നെല്ല് കൊടുത്തു പണവും
പണം കൊടുത്തു പണിയും വാങ്ങവേ.....
കഴുത്തരിഞ്ഞതാണ് ഇപ്പോഴത്തെ കുറ്റം
സ്നേഹം പേടിച്ചു പോയിരുന്നു .
ഇപ്പോള്‍ കയ്യില്‍ അനേകം കുടകള്‍ ...
പേടിപ്പിക്കാത്ത നിറങ്ങള്‍ ..
എന്നിട്ടും കൂര്‍ത്ത കൊമ്പുകളില്‍
കുടുങ്ങിപ്പിടഞ്ഞു പുറത്തി ഴയുന്നു
അനേകം കുടല് മാലകളുടെ ചരിത്രം .
തുറന്നു തന്നു ലോകം അതിന് വാതില്‍ .
ലോകം പേടിച്ചു പോയിരുന്നു
ആന കളിക്കാനും
ആളെക്കൊല്ലാനും
ആടകള്‍ തിരയാനും തുടങ്ങിയപ്പോഴേ
കത്രിച്ചു കളഞ്ഞതാണ് ആ വിഷ മുലകളെ.
മഴ പേടിച്ചു പോയിരുന്നു
നെല്ല് കൊടുത്തു പണവും
പണം കൊടുത്തു പണിയും വാങ്ങവേ.....
കഴുത്തരിഞ്ഞതാണ് ഇപ്പോഴത്തെ കുറ്റം
സ്നേഹം പേടിച്ചു പോയിരുന്നു .
ഇപ്പോള്‍ കയ്യില്‍ അനേകം കുടകള്‍ ...
പേടിപ്പിക്കാത്ത നിറങ്ങള്‍ ..
എന്നിട്ടും കൂര്‍ത്ത കൊമ്പുകളില്‍
കുടുങ്ങിപ്പിടഞ്ഞു പുറത്തി ഴയുന്നു
അനേകം കുടല് മാലകളുടെ ചരിത്രം .
2 comments:
കൈ കൊണ്ട് ആഞ്ഞൊന്നു തള്ളിയതെ ഉള്ളൂ
തുറന്നു തന്നു ലോകം അതിന് വാതില്‍ .
പൂട്ടിക്കെട്ടി ബന്തവസ്സാക്കുക
പിന്നെ വിവിധവര്ണ്ണക്കുടകളുമായി വരുന്നവര്‍ തനിയെ പെയ്തോളും
ബിന്ദു,ഞാനാകെ കുഴങ്ങി.ലോകം പേടിക്കുന്നോ?
Post a Comment