Tuesday, November 19, 2013

ഇങ്ങനെ
ദാഹിച്ചു മറയുന്ന
 സൂര്യനെ കണ്ടിട്ടേയില്ല ഞാന്‍
ആഴക്കടലിലേക്ക് മുങ്ങുമ്പോഴും
കരയിലേക്ക് നാവു നീട്ടുന്നു .
കുഴപ്പങ്ങളില്‍ ചെന്നു ചാടാതെ
കടല്‍ മറച്ചു പിടിക്കുന്നുണ്ട് എന്നും 
കുടിവെള്ളവുമായി
കിഴക്കോട്ടു  നോക്കി
 കാത്തിരിക്കുകയാണ്
ഭ്രാന്തിപ്പക്ഷി.

[ദാഹം ]

1 comment:

ajith said...

മൊത്തിക്കുടിച്ചാല്‍ തീരാവുന്ന ദാഹമേയുള്ളു സൂര്യന്!

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...