.
കവിതകളുടെ പ്രണയമേ ....
നീ ഇപ്പോള്‍ തൊട്ടെഴുതുന്നതി ലെ ല്ലാം
ഞാന്‍ മാത്ര മാണല്ലോ .
തിരകളുടെ ഞരക്കങ്ങള്‍ ഇല്ലാതെ
കാടുകളിലെ നരച്ച ഇലകളില്ലാതെ
വിരല്‍ ത്തുമ്പുകളില്‍ നിറയുന്ന
പ്രണയത്തിന്റെ നീല മഷി ...
"നിലം ഒരുക്കാതെ "നീ നട്ടു പോകുന്ന
പൂ ക്കാല ങ്ങളില്‍
എന്നെ ഇപ്പോഴും നിനക്ക് കാണാം .
പുതിയതല്ലാത്ത ഒരു പൂവ് ! [അരികില്‍ ]
കവിതകളുടെ പ്രണയമേ ....
നീ ഇപ്പോള്‍ തൊട്ടെഴുതുന്നതി ലെ ല്ലാം
ഞാന്‍ മാത്ര മാണല്ലോ .
തിരകളുടെ ഞരക്കങ്ങള്‍ ഇല്ലാതെ
കാടുകളിലെ നരച്ച ഇലകളില്ലാതെ
വിരല്‍ ത്തുമ്പുകളില്‍ നിറയുന്ന
പ്രണയത്തിന്റെ നീല മഷി ...
"നിലം ഒരുക്കാതെ "നീ നട്ടു പോകുന്ന
പൂ ക്കാല ങ്ങളില്‍
എന്നെ ഇപ്പോഴും നിനക്ക് കാണാം .
പുതിയതല്ലാത്ത ഒരു പൂവ് ! [അരികില്‍ ]