നീയെന്തിനാണ് എന്നെ " സുരയ്യ " എന്നു വിളിക്കുന്നത് ?
പകലിനെ പൊതിഞ്ഞിരിക്കുന്ന സന്ധ്യയുടെ കഫിനില്‍
സ്വര്‍ണ്ണ നൂലിഴ കൊണ്ട് ഋതുക്കള്‍ പാകുന്നത് ?
പൂക്കളില്ലാത്ത താഴ്വരകളില്‍ അലയുന്ന
എനിക്ക് ഓര്‍മ്മകളുടെ പാദസരം നീട്ടുന്നത് ?
പുഴകള്‍ കടന്നു ഞാന്‍ പോയ്ക്കഴിഞ്ഞിരിക്കുന്നു
മഴയുടെ നിഴലുകള്‍ പോലുമില്ലാത്ത വഴികള്‍
തളിരുകള്‍ക്ക് ദാഹമാകാന്‍ എനിക്ക് കഴിയില്ല
ഒഴുകാതെ പടരുവാനും .
[അപൂര്‍ണ്ണം ]

No comments:
Post a Comment