Monday, June 6, 2011

ഒരേ മഴക്കുടക്കീഴില്‍ 
വാനവില്ലിന്‍ തുണ്ടുകളായി ..................
എത്രനേരം നമ്മള്‍ ...................
വട്ടം ചുറ്റിക്കാന്‍ കാറ്റും
വാരിയെടുക്കാന്‍ മേഘവും ....
...............നമുക്ക് നനഞ്ഞു കുതിരാതെ കാക്കണ മായിരുന്നു 
ആ മയില്‍പ്പീലിയെ .............
കണ്ണുകളിലെ ജലാശ യങ്ങളില്‍ നിന്ന് 
ഗാന്ധ കാമന കളുടെ താമരകള്‍ വിടര്‍ന്നു 
രസനയുടെ രസാനുഭൂതികളിലൂടെ 
ദിക്കുകള്‍ക്കും മതിഭ്രമം 
ആദി നാദത്തില്‍ പ്രാണ മുഴക്കം 
സ്പര്‍ശമാത്രകളില്‍ ..........നമ്മളന്നു എല്ലാം മറന്ന പോലെ ......
മഴയുടെ  തിര പ്പെയ്ത്ത് .....
പ്രണയ മയില്‍ പ്പീലി യില്‍..... ഒരു മണ്‍സൂണ്‍ ബിംബം ........
.

2 comments:

ഷൈജു.എ.എച്ച് said...

മണ്‍സൂണ്‍ ബിംബം..നല്ല വരികള്‍..പക്ഷെ കുറച്ചു കൂടി അവതരണത്തില്‍ ഒരു ചിട്ട ഉണ്ടായിരുന്നെങ്കില്‍
വളരെ നന്നായിരുന്നേനെ.. എന്നാലും ഒത്തിരി ഇഷ്ട്ടമായി കേട്ടോ..ഭാവുകങ്ങള്‍ നേരുന്നു...

www.ettavattam.blogspot.com

കലി said...

മറക്കുടയും, മരക്കുടയും, മുത്ത്‌ ക്കുടയും , പോപ്പി ക്കുടയും , നാനോ കുടയും
ഇപ്പോള്‍ മഴ ക്കുടയും .... രസനയും കാമനയും പ്രണയവും ആദി താളവും ഒക്കെ മിക്സ്‌ ആക്കിയതിനാല്‍ ആകാം......
എവിടെയോ ഒരു ചേര്‍ച്ച കുറവ് ....

ഭാവുകങ്ങള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...