Thursday, September 10, 2015




മനസ്സില്‍  തീമഴകള്‍  പൊഴിയുമ്പോള്‍
മൌനം കൊണ്ട്  അത് കെടുത്തുന്നവനേ..
നിന്‍റെ വേദനകളിലെ തരംഗ രാഗമാകാന്‍
എനിക്ക്  മാത്രമേ  കഴിയൂ.......

2 comments:

ajith said...

പരസ്പരം

ബിന്ദു .വി എസ് said...

ഇത് വഴി വന്ന ഏകനായ സഞ്ചാരീ താങ്കള്‍ക്ക് ഏറെ നന്ദി ....

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...