എപ്പോഴാണ് ഞാന്‍ പെട്ടെന്ന് സീതയായി മാറുന്നത്
എപ്പോഴാണ് കടലിലൂടെ ഒഴുകുന്ന സന്ധ്യ യാകുന്നത്
തീര്‍ച്ചയായും നീ തൊടുമ്പോള്‍ ത്തന്നെ !
എനിക്ക് ചുറ്റും അശോ കം പൂക്കുകയും
രാത്രി അതിന്റെ കാവല്ക്കാരിയാവുകയും ചെയ്യും
കണ്ണുകളില്‍ നീര്‍ തിളങ്ങുക യും
സീതാതടാകമാവുകയും ചെയ്യും
ചുണ്ടുമ്മകള്‍ കോര്‍ത്തു നീ
കവിളില്‍ അണിയിക്കുമ്പോള്‍
തീരം തൊടുന്ന നൌകയാകുന്നു ഞാന്‍
എന്റെ പരിഭവങ്ങളുടെ നെറുകയില്‍
നീ തേടുന്ന പൂവുകള്‍ ഒന്നിച്ചു വിരിയുന്നു
എന്തൊരു മാന്ത്രികത .....
[അപൂര്‍ണ്ണം]
എപ്പോഴാണ് കടലിലൂടെ ഒഴുകുന്ന സന്ധ്യ യാകുന്നത്
തീര്‍ച്ചയായും നീ തൊടുമ്പോള്‍ ത്തന്നെ !
എനിക്ക് ചുറ്റും അശോ കം പൂക്കുകയും
രാത്രി അതിന്റെ കാവല്ക്കാരിയാവുകയും ചെയ്യും
കണ്ണുകളില്‍ നീര്‍ തിളങ്ങുക യും
സീതാതടാകമാവുകയും ചെയ്യും
ചുണ്ടുമ്മകള്‍ കോര്‍ത്തു നീ
കവിളില്‍ അണിയിക്കുമ്പോള്‍
തീരം തൊടുന്ന നൌകയാകുന്നു ഞാന്‍
എന്റെ പരിഭവങ്ങളുടെ നെറുകയില്‍
നീ തേടുന്ന പൂവുകള്‍ ഒന്നിച്ചു വിരിയുന്നു
എന്തൊരു മാന്ത്രികത .....
[അപൂര്‍ണ്ണം]
No comments:
Post a Comment