Monday, May 24, 2021

 എ ബ്യുട്ടി ഫുള്‍ മൈന്‍ഡ് 

അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ  ജോണ്‍ ഫോര്‍ബ്സ് നഷിന്റെ ജീവ ചരിത്രം പറയുന്ന ചലച്ചിത്രം . ലോകത്തിലെ ഏറ്റവും മികച്ച കോഡ് ബ്രേക്കര്‍ ആയ നാഷ്  സിക്സോഫ്രീനിയ എന്ന മനോരോഗത്തിലേക്ക് വഴുതുകയാണ്  .അയാള്‍ വാസ്തവികതയില്‍ നിന്നൂ മിഥ്യയുടെ ലോകത്തേക്ക് തെന്നി മാറുന്നു  പ്രണയത്തിലൂടെ ഒന്നായ അലീഷ്യയുടെ സ്വപ്‌നങ്ങള്‍  വളരെ വേഗം  മൃതിപ്പെടുകയാണ് .അലീഷ്യ യുടെ ശ്രമങ്ങള്‍ ജോണിനെ ജീവിതത്തിലേക്ക് വലിച്ച ടു പ്പിക്കുന്നു .എക്കനോമിക്   സയന്‍സിനു  നോബല്‍ സമ്മാനത്തിനു അര്‍ഹാനാവുകയാണ്  നാഷ് .ഇതൊരു സിനിമയായി മാത്രം കണ്ടിരിക്കനാവില്ല .മനോരോഗാ ശുപത്രിയിലെ നീണ്ട ചികില്സാകാലം  നമ്മെ വല്ലാതെ മുറി പ്പെടുത്തും .അയാളുടെ നിസ്സഹായതയുടെ ഫ്രെയിമുകളാണ് ചിത്രത്തെ  ധ്യാന പ്പെടുത്തുന്നത് . 


സില്‍വിയ നാസര്‍  രചിച്ച ബ്യുട്ടിഫുള്‍ മൈന്‍ഡ്  എന്ന ജീവ ചരിത്രം അതെ പേരില്‍ സിനിമയാവുകയായിരുന്നു .റസ്സല്‍ ക്രോവ് ആണ് നാഷ്  എന്ന ജീനിയസ്സിനെ അവതരിപ്പിച്ചത് 

 

1 comment:

ഷൈജു.എ.എച്ച് said...


കൊള്ളാം കേട്ടോ..വായിച്ചപ്പോൾ ചിത്രം കാണുവാൻ തോന്നുന്നു.
ചിത്രത്തിന്റെ ഒരു പോസ്റ്റർ ചേർക്കമായിരുന്നു എന്നഭിപ്രായം ഉണ്ട് കേട്ടോ..
ആശംസകളോടെ...

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...