കൊക്ക് പിളര്‍ത്തി
ആകാശ ത്തെയ്ക്ക് നോട്ടമെറിഞ്ഞ്
കിടക്കുമ്പോള്‍
മലര്‍ന്നു പോയ ചിറകിനും
കുഴഞ്ഞ കാലുകള്‍ക്കും
മേഘത്തിന്‍ കനിവ്
മഴയെന്നോ കണ്ണീരെന്നോ വിളിക്കാം
ജീവിതം മടക്കി ത്തന്നതിനാല്‍
അമൃതെന്നും .....
മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു ജലം തുടിക്ക...
3 comments:
അനുഭവങ്ങളെ പോസിറ്റീവ് ആയി കാണാന്‍ ശ്രമിക്കുന്ന കവിത ..നന്നായിട്ടുണ്ട് ..ദുഖങ്ങളുടെ അവസാനം തത്വ ചിന്തചിന്ത ..അതാണ് ഇവിടെയും .. :)
അര്‍ത്ഥ പൂര്‍ണമായ വരികള്‍
short and deep...
Post a Comment