Thursday, July 28, 2011

അമൃതം

കൊക്ക് പിളര്‍ത്തി 
ആകാശ ത്തെയ്ക്ക് നോട്ടമെറിഞ്ഞ്‌
കിടക്കുമ്പോള്‍ 
മലര്‍ന്നു പോയ ചിറകിനും 
കുഴഞ്ഞ കാലുകള്‍ക്കും
 മേഘത്തിന്‍ കനിവ് 
മഴയെന്നോ കണ്ണീരെന്നോ വിളിക്കാം 
ജീവിതം മടക്കി ത്തന്നതിനാല്‍ 
അമൃതെന്നും .....

3 comments:

രമേശ്‌ അരൂര്‍ said...

അനുഭവങ്ങളെ പോസിറ്റീവ് ആയി കാണാന്‍ ശ്രമിക്കുന്ന കവിത ..നന്നായിട്ടുണ്ട് ..ദുഖങ്ങളുടെ അവസാനം തത്വ ചിന്തചിന്ത ..അതാണ്‌ ഇവിടെയും .. :)

കൊമ്പന്‍ said...

അര്‍ത്ഥ പൂര്‍ണമായ വരികള്‍

deeps said...

short and deep...

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...