ഒരിക്കല്‍ ഒരു കാട്ടില്‍ പോയി
അല്ല പലതവണ പോയി
മുളങ്കാട് പാടുന്നത് കേട്ടു
മണ്ണില്‍ അലിഞ്ഞു പോയവളുടെ
പരാതിയും വിതുമ്പലും കേട്ടു
മുന്‍പേ വന്നു പോയവരുടെ
കാല് ച്ചു വടുകള്‍ കണ്ടു
പ്രണയത്താല്‍ വിണ്ടു പോയ
നദിയെ ക്കണ്ടു
വിവര്‍ത്തനം ചെയ്യാനാകാത്ത
കിളി പ്പാട്ടു കേട്ടു
നെറുകയില്‍ ആകാശ ത്തിന്റെ
ചുംബന മഴ ,,,
കാടിന്റെ എഴുത്തില്‍ ഇപ്പോഴും
കാണുന്നുണ്ട്
പൂത്തുലഞ്ഞ ചില അക്ഷരങ്ങള്‍ ...[യാത്ര ]
അല്ല പലതവണ പോയി
മുളങ്കാട് പാടുന്നത് കേട്ടു
മണ്ണില്‍ അലിഞ്ഞു പോയവളുടെ
പരാതിയും വിതുമ്പലും കേട്ടു
മുന്‍പേ വന്നു പോയവരുടെ
കാല് ച്ചു വടുകള്‍ കണ്ടു
പ്രണയത്താല്‍ വിണ്ടു പോയ
നദിയെ ക്കണ്ടു
വിവര്‍ത്തനം ചെയ്യാനാകാത്ത
കിളി പ്പാട്ടു കേട്ടു
നെറുകയില്‍ ആകാശ ത്തിന്റെ
ചുംബന മഴ ,,,
കാടിന്റെ എഴുത്തില്‍ ഇപ്പോഴും
കാണുന്നുണ്ട്
പൂത്തുലഞ്ഞ ചില അക്ഷരങ്ങള്‍ ...[യാത്ര ]
1 comment:
Good feeling.
Post a Comment