പ്രണയത്തിന്റെ ധ്യാനവിരലുകളാണ്
എനിക്ക് നിന്റെ വാക്കുകള്‍
ഓരോ തഴുകലി ലും അവ
പേര റിയാത്ത വര്‍ണ്ണ ങ്ങള് വിരിയിക്കും .
ഉടലാകെയും നീ പകരുന്ന ഉമ്മകള്‍ക്കു
നിന്റെ വാക്കോളം ചൂടുണ്ട്
കൊക്കുരുമ്മുമ്പോള്‍ ഇടയ്ക്കിടെ
നമ്മള് പിടച്ചിലായ് മാറുംപോലെ
വാക്കുരുമ്മുമ്പോള് ഇടയ്ക്കിടെ
നമമള് മൌനമായ് മാറുന്നു .
ഒന്നാകുന്നതിനുമപ്പുറം ഒന്നിച്ചു പോയവര്‍ക്ക്
അവര്‍ തന്നെയാണ് വാക്ക്
എന്നത് എനിക്കറിയാമല്ലോ ..
നിനക്കും .
[ അപൂര്‍ണ്ണം ]
എനിക്ക് നിന്റെ വാക്കുകള്‍
ഓരോ തഴുകലി ലും അവ
പേര റിയാത്ത വര്‍ണ്ണ ങ്ങള് വിരിയിക്കും .
ഉടലാകെയും നീ പകരുന്ന ഉമ്മകള്‍ക്കു
നിന്റെ വാക്കോളം ചൂടുണ്ട്
കൊക്കുരുമ്മുമ്പോള്‍ ഇടയ്ക്കിടെ
നമ്മള് പിടച്ചിലായ് മാറുംപോലെ
വാക്കുരുമ്മുമ്പോള് ഇടയ്ക്കിടെ
നമമള് മൌനമായ് മാറുന്നു .
ഒന്നാകുന്നതിനുമപ്പുറം ഒന്നിച്ചു പോയവര്‍ക്ക്
അവര്‍ തന്നെയാണ് വാക്ക്
എന്നത് എനിക്കറിയാമല്ലോ ..
നിനക്കും .
[ അപൂര്‍ണ്ണം ]
1 comment:
പ്രണയതീവ്രത...,!??
Post a Comment