നക്ഷത്രങ്ങളുടെ പൊട്ടിയ കണ്ണാടിയില്‍
രാത്രിയുടെ മുഖം നോക്കല്‍ ....
കാണാതെ പോയതത്രയും
എനിക്ക് നിന്നോടുള്ള പ്രണയമെന്നു ആരോ...........
മുറിവുകളുടെ വാക്കടയാളങ്ങള്‍
പ്രണയ പുസ്തകം തുറന്നു വയ്ക്കുമ്പോള്‍
സഹനത്തിന്റെ സുവിശേഷം പോലെ
ജാതിയും മതവുമില്ലാത്ത അതെ വാക്ക് ..
സ്നേഹം .......
2 comments:
കാലികമായി പ്രണയത്തിനു ജാതിയും മതവും സമ്പത്തും സൗന്ദര്യവും ഉണ്ട്
ജാതിയും മതവും മനുഷ്യന് വരച്ച അതിര് വരമ്പുകള്‍, "സ്നേഹം" പ്രകൃതി നല്കിയ നല്ലപാഠം...
Post a Comment