മകര മഞ്ഞിനോടൊപ്പം
നടന്നുപോയ അവരുടെ കാലടികളില്‍
പുലരി പതിപ്പിച്ച മഞ്ചാടി മണികള്‍
ചോര ത്തുള്ളികളായി
മഴയുടെ വര്‍ത്തമാനങ്ങളില്‍
അവന്റെ വാക്കുകള്‍ ...
അവയ്ക്ക് പുലരിക്കാറ്റിന്റെ ഈണം
പാടം പൂത്ത മണവും
............................
മല്ലി ക്കൊഴുന്തായി
ഭൂമിയുടെ മാറില്‍
അവള്
ഉലര്‍ന്നു മറിയുമ്പോള്‍
അവന് സ്വപ്നങ്ങളുടെ ഹൃദയത്തില്‍
നട്ടു പോകുന്നു
ഒരു നീല തുളസി യുടെ കതിര് ..
Saturday, January 15, 2011
Subscribe to:
Post Comments (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.
1 comment:
കൊള്ളാം നന്നായിട്ടുണ്ട്.
www.moideenangadimugar.blogspot.com
Post a Comment