Saturday, October 2, 2010

കുലവധു

കൂലം കുത്തി ഒഴുകണമെന്നു തോന്നുമ്പോഴൊക്കെ
കുലപ്പെരുമ ..മോഹത്തെ വിഴുങ്ങും .
അരിഞ്ഞുതള്ളിയും അരച്ചെടുത്തും
പൊള്ളി പ്പെരുപ്പിച്ചും സമയം
ആത്മ ഹത്യ ചെയ്യുമ്പോള്‍
...നീരാവിയിലെ മഴവില്ല് പോലെ ...കുലവധു .

1 comment:

penvazhi said...

പ്രിയമുള്ള കൂട്ടുകാരീ...നിന്റെ ചിന്തകള്‍ എന്റേതും, ഓരോ പെണ്ണിന്റേതും...വാക്കുകള്‍ പൂക്കട്ടെ...

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...