Sunday, October 10, 2010

സ്നേഹം

ഇപ്പോഴും കേള്‍ക്കുന്നുണ്ട്
അവനെന്നോട് ആദ്യം പറഞ്ഞ വാക്ക്,
സ്നേഹം എന്നായിരുന്നു .
ഒരു മല കയറുമ്പോള്‍
ഒരു തിരിഞ്ഞു നോട്ടത്തിനിടയില്‍ ..
അവനതു കൈമാറി ക്കഴിഞ്ഞിരുന്നു
...അങ്ങനെ ...നീലാകാശം ...ഞങ്ങളുടെതായി .

2 comments:

Unknown said...

ആ വാക്ക് സ്നേഹമായിരുന്നു.ആ സ്നേഹം എന്നും മനോഹരമായ വരികളാകട്ടേ

vrindajv said...

ananthamaya snehathinu aparathayude niram undakum

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...