അമ്മയെ കെട്ടിപ്പുണര്‍ന്നു ഉറങ്ങുമ്പോള്‍ ഞാന്‍ അടുക്കള മണത്തു
കരിയുടെയും ചാണകത്തിന്റെയുംനിലത്ത്തെഴുത്ത്തില്‍
തന്നെത്തന്നെ എഴുതി മായ്ച്ചു അമ്മ പലവട്ടം
വാടിയ കണ്ണുകളില്‍ പളിക്കൂടത്ത്തിന്റെ നിഴലുമായി
ഞാന്‍ തളര്‍ന്നു ഉറങ്ങുമ്പോള്‍ അമ്മയുടെ
ഉള്ളിലെ നോവിന്റെ പാട്ട്
എനിക്ക് കേള്‍കാനായില്ല.
നിലാവത്ത് കാല്‍ നീട്ടിയിരുന്നു അമ്മ
ചീകി അടുക്കുന്ന ഈര്‍ക്കിലുകള്‍
പിറ്റേന്ന്
ഒന്നിച്ചു നിലമടിക്കുന്നത്‌എന്റെ കാഴ്ച
എന്നിട്ടും അമ്മ ഒരുനാള്‍ കരിഞ്ഞു കിടന്നു
ഇതളുകള്‍ കൊഴിഞ്ഞ പൂത്തണ്ടുപോലെ
മഞ്ഞക്കുത്തുകളുള്ള ഇലക്കൂട്ടംപോലെ
എന്റെ അമ്മമരം
വെള്ളം പാര്‍ന്നില്ലെന്നും
തണല്‍ കെട്ടി കൂട്ടായില്ലെന്നും
മണ്ണില്‍ അലിഞ്ഞപ്പോള്‍ വീണ്ടെടുത്തില്ലെന്നും
ഇന്നും ഞാന്‍ ....
ഇരുളില്‍ നിന്നൊരു മുത്തം
നെറുക തേടി അലയുംനേരം
കേള്‍ക്കാം അമ്മവാക്ക് ....
മഴ നനയല്ലേ കുട്ടാ .....
Wednesday, September 1, 2010
Subscribe to:
Post Comments (Atom)
കൂട്
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. ഞാനോ .നിന്റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്ക്കുന്നു .. സ്വപ്നങ്ങളില്‍ നീ ...
-
എന്തിനു സ്നേഹിക്കുന്നു, സ്വ ച്ഛമോരോ ചിരി തങ്ങളില്‍ കാണുമ്പോഴേ പക കറുപ്പിക്കുമെങ്കില്‍ എത്രയും പ്രിയപ്പെട്ട തെ- ന്നുരയ്ക്കുവാന്‍ , വാക...
3 comments:
അമ്മ (അനുബന്ധമില്ലാത്ത അസാന്നിധ്യം )
നാവു കുഴഞ്ഞു ഓരിയിടും അമ്പലപ്പാട്ട്
അച്ഛനെ കാത്തു കത്തിച്ചു വച്ചൊരു ഓട്ടു വിളക്കു
ചോര്‍ന്നു ഒലിക്കും വെളിച്ചം
ഉണ്ണി ഉറങ്ങിയില്ലേ ഇനിയുമീ രാത്രിയില്‍
എന്‍ അമ്മ ചോദിക്കുന്നു ശോകം പൂക്കും വാക്കുകള്‍
അമ്മ എന്തേ ഉണര്‍ന്നിരിക്കുന്നു?
കരള്‍ നുറുങ്ങും മൌനം മുറിവില്‍ നിറയുന്നു.
ആത്മഹത്യയുടെ മാധ്യമുഹൂര്ത്ത ദൃശ്യം
അന്ന നാളത്തില്‍ അമ്ലം പടര്‍ന്നാളി ദഹിച്ച
പ്രാരാബ്ദങ്ങളോടൊപ്പം പടി ഇറങ്ങുന്നമ്മ
സെമിത്തേരി ,നനഞ്ഞ ശിലാ ഫലകം
അശരീരി വാക്കുകളുടെ അലസ സഞ്ചാരം അതില്‍ കനിയുന്നു.
അമ്മ: കടും നിറത്തില്‍ കാടായി പൂത്തതും നീ
കൊടും വേനലില്‍ കുടമായ് ഉടഞ്ഞതും നീ
ammamassinte vihwalathakalum novukalum valsalyavum dhwanyathmakamayi sakthamaya bimbangaliloode avatharippikkunna kavanapadavam ere abhinandaneeyam
kw{I-a-W-¯n XpS§n 12 Ihn-X-IÄ ...]mTw H¶n F¯n-bncn¡p-¶p.
Hmtcm-¶n\pw Hmtcmtcm A°-X-e-§Ä .
_mly-t{]-cW IqSmsX kzoI-cn-t¡--h....
]¨-a-e-bm-f-¯nsâ hr¯nbpw shSn-¸pw.
\¶m-bn-«p-v {]nb-kp-lrt¯,
Ch-bn H¶p\n¶p Bkz-Zn-t¡--h-bp-v..............
kw{I-aWw `mKw cv
k-tµl ¯n þ Xm{Xn-¡p-«n-bpsS A{]-Im-inX.......
Akw-LSnX bn cs-®-hpw
]ns¶ AXn-Yn bpw
]t£ IqSp-X CjvS-s¸-«XvþA-½sb sI«n-¸p-WÀ¶..........
asä´v Rm³ ]d-bm³.. Cu hgn bm{X XpS-cpI Xs¶......
hnLv\-§-tfmSv t]mIm³ ]dbq. \µn.
kvt\l-]qÀhw
KncnP
Post a Comment