Tuesday, October 19, 2010

കാഴ്ച

വഴിയരികില്‍
പാര്‍ക്ക് ചെയ്തിരിക്കുന്ന വണ്ടിയില്‍
തനിച്ചിരിക്കുന്ന
പെണ്ണിനെപ്പോലെ
ഒക്ടോബറിലെ രാത്രി .

1 comment:

വരവൂരാൻ said...

മഞ്ഞുമൂടിയ താഴ്‌വരയിൽ ഒറ്റപെട്ടു നിൽക്കുന്ന ഒരു മരം പോലെ ....

ഇപ്പോൾ ഡിസംബറൂം.

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...